- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 124 പേര്‍ക്ക് രോഗബാധ; 171 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് 15) 124 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 120 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. ഇതിനൊപ്പം 171 പേര്‍ തിങ്കളാഴ്ച ജില്ലയില്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായവരുടെ എണ്ണം 1,18,375 ആയി.
16,691 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,978 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 123 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 48 പേരും 11 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 591 പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്.
തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു.
രോഗബാധിതര്‍
എ.ആര്‍ നഗര്‍ 01
ആലങ്കോട് 02
അമരമ്പലം 02
അങ്ങാടിപ്പുറം 02
അരീക്കോട് 01
ചേലേമ്പ്ര 01
ചുങ്കത്തറ 02
എടക്കര 02
എടപ്പാള്‍ 08
എടവണ്ണ 03
കല്‍പകഞ്ചേരി 01
കരുവാരക്കുണ്ട് 01
കാവനൂര്‍ 01
കോട്ടക്കല്‍ 01
കുറുവ 01
മലപ്പുറം 09
മമ്പാട് 03
മഞ്ചേരി 03
മങ്കട 01
മാറഞ്ചേരി 07
മൂന്നിയൂര്‍ 01
മുതുവല്ലൂര്‍ 04
നന്നംമുക്ക് 05
നിലമ്പൂര്‍ 04
ഒതുക്കുങ്ങല്‍ 03
പാണ്ടിക്കാട് 02
പറപ്പൂര്‍ 01
പെരമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 05
പൊന്മുണ്ടം 02
പൊന്നാനി 02
പോത്തുകല്ല് 01
പുളിക്കല്‍ 02
പുറത്തൂര്‍ 01
പുഴക്കാട്ടിരി 07
താനാളൂര്‍ 02
തവനൂര്‍ 01
തിരുനാവായ 02
തൃക്കലങ്ങോട് 05
തിരൂര്‍ 01
ഊര്‍ങ്ങാട്ടിരി 02
വളാഞ്ചേരി 02
വളവന്നൂര്‍ 01
വള്ളിക്കുന്ന് 01
വട്ടംകുളം 05
വാഴയൂര്‍ 01
വെളിയങ്കോട് 04
വേങ്ങര 01
വെട്ടം 02
വണ്ടൂര്‍ 01
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















