Latest News

കൊറോണ: നിലമ്പൂരില്‍ നിര്‍ദേശം മറികടന്ന് യാത്ര ചെയ്ത സ്ത്രീക്കെതിരേ കേസ്

ഐ.പി.സി 188, 269, 270 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

കൊറോണ: നിലമ്പൂരില്‍ നിര്‍ദേശം മറികടന്ന് യാത്ര ചെയ്ത സ്ത്രീക്കെതിരേ കേസ്
X

മലപ്പുറം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിലമ്പൂരില്‍ നിര്‍ദേശം മറികടന്ന് യാത്ര ചെയ്ത സ്ത്രീക്കെതിരേ കേസ്. ഐ.പി.സി 188, 269, 270 വകുപ്പുകള്‍ പ്രകാരമാണ് കേസ്. പോലിസ് തന്നെ ഇവരെ പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ചതായി മലപ്പുറം എസ്പി യു അബ്ദുല്‍ കരീം അറിയിച്ചു. വിദേശത്തു നിന്ന് വന്നവര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിന് തയാറായില്ലെങ്കില്‍ അവരെ ആശുപത്രികളിലേക്ക് മാറ്റുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.


Next Story

RELATED STORIES

Share it