- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊറോണ: മലപ്പുറത്ത് നിരീക്ഷണത്തിലുള്ളത് അഞ്ചു പേര്‍ മാത്രം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആരുമില്ല. ജില്ലയില്‍ നിന്നു പരിശോധനക്കയച്ച 50 സാമ്പിളുകളുടെ ഫലം ലഭിച്ചതില്‍ ആര്‍ക്കും രോഗമില്ലെന്നു ജില്ലാതല കണ്‍ട്രോള്‍ സെല്‍ അറിയിച്ചു.

മലപ്പുറം: കൊറോണ വൈറസ് മുന്‍കരുതലുകലുടെ ഭാഗമായി മലപ്പുറം ജില്ലയിലിപ്പോള്‍ പ്രത്യേക നിരീക്ഷണത്തില്‍ അഞ്ചു പേര്‍ മാത്രം. ഇവരെല്ലാം വീടുകളിലെ നിരീക്ഷണത്തിലാണെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സകീന അറിയിച്ചു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആരുമില്ല. ജില്ലയില്‍ നിന്നു പരിശോധനക്കയച്ച 50 സാമ്പിളുകളുടെ ഫലം ലഭിച്ചതില്‍ ആര്‍ക്കും രോഗമില്ലെന്നു ജില്ലാതല കണ്‍ട്രോള്‍ സെല്‍ അറിയിച്ചു.
വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം. വൈറസ് ബാധ സംബന്ധിച്ച അശങ്കയകലുമ്പോഴും ജില്ലയില്‍ ആരോഗ്യ ജാഗ്രത തുടരുകയാണ്. പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുള്ള പ്രത്യേക കൗണ്‍സലിങ് വിദഗ്ധ സംഘം തുടരുന്നു. വിവിധ വകുപ്പു ജീവനക്കാര്‍ക്കുള്ള പരിശീലനവും നടന്നു വരുന്നു. വൈറസ് ബാധിത രാജ്യങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ആരോഗ്യ വകുപ്പ് ആവര്‍ത്തിച്ചു. മുന്‍കരുതല്‍ നടപടികള്‍ കൊറോണ പ്രതിരോധ മുഖ്യ സമിതി അവലോകനം ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















