Latest News

തൃശൂർ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ

തൃശൂർ ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ
X

തൃശൂർ: പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 20 (ദിൻഹ റോഡ് മാർവെൽ സ്ട്രീറ്റ് എന്നീ പ്രദേശങ്ങൾ), കുന്നംകുളം നഗരസഭ ഡിവിഷൻ 15, തളിക്കുളം വാർഡ് 13, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് വാർഡ് 03 (ഉദയനഗർ ബ്രൈറ്റ് ക്ലബ് ഏരിയ), വളളത്തോൾ നഗർ വാർഡ് 06, പഴയന്നൂർ വാർഡ് 05, 07 (കുന്നംപുളളി, പൊറ്റ കോളനി, കൂട്ടുകുര, നിലചിറ ഒഴികെയുളള ബാക്കി ഭാഗങ്ങൾ), വരന്തരപ്പളളി വാർഡ് 11 (ലക്ഷംവീട് കോളനി മുതൽ വാർഡ് 15 പാറകുളം റോഡ് വരെയും വെളളരാംകുണ്ട് മുതൽ വാർഡ് 15 പാറക്കുളം മുല്ലക്കപറമ്പ് അമ്പലം വരെയും), തെക്കുംകര വാർഡ് 03, 07.

ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ: തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 15, 19 പൂർണ്ണമായും 20-ാം ഡിവിഷൻ (ഒല്ലൂകര ജംഗ്ഷൻ മുതൽ പറവട്ടാനി വരെയുളള കടകളും ഗോഡൗണുകളും), മറ്റത്തൂർ വാർഡ് 08, കൊടകര വാർഡ് 02, അവിണിശ്ശേരി വാർഡ് 03, തണ്ടാണശ്ശേരി വാർഡ് 08, എളളവളളി വാർഡ് 09, പുത്തൂർ വാർഡ് 16 (പൂത്തുർ പാലം മുതൽ പുത്തൂർ പളളിവരെ റോഡിന്റെ വലതുവശം, വാർഡ് 2-ന്റെ പുത്തൂർ പാലം മുതൽ പുത്തൂർ റോഡിന്റെ ഇടതുവശം), തോളൂർ വാർഡ് 05 (വീട്ടുനമ്പർ 250 മുതൽ 294 ഒഴികെയുളള ഭാഗം), കോലഴി വാർഡ് 01, ചേലക്കര വാർഡ് 03, 04.

Next Story

RELATED STORIES

Share it