തിരുവനന്തപുരത്ത് കണ്ടെയ്നര്‍ ലോറി അപകടത്തില്‍പ്പെട്ടു
BY NSH23 Jan 2023 7:08 AM GMT

X
NSH23 Jan 2023 7:08 AM GMT
തിരുവനന്തപുരം: ആക്കുളം പാലത്തില്‍ കണ്ടെയ്നര്‍ ലോറി അപകടത്തില്‍പ്പെട്ടു. കാര്‍ കയറ്റിവന്ന ലോറി പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിയതാണ് കാരണം. അപകടത്തെതുടര്‍ന്ന് കായലിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ തുമ്പ പോലിസ് കസ്റ്റഡിയിലെടുത്തു. കണ്ടെയ്നര്‍ ലോറി അപകടത്തെത്തുടര്‍ന്ന് ബൈപ്പാസിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ലോറി പാലത്തില്‍ നിന്ന് മാറ്റാനുള്ള ശ്രമം അഗ്നിരക്ഷാ സേന തുടരുകയാണ്.
Next Story
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില്‍ എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTകരുവന്നൂര്‍ ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMT