- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജൂലൈ 7 മുതല്‍ 17 വരെ മുംബൈയില്‍ ഇന്ധനവില വര്‍ധനക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധം
BY BRJ5 July 2021 7:19 PM GMT

X
BRJ5 July 2021 7:19 PM GMT
മുംബൈ: രാജ്യത്തെ ഇന്ധന വില വര്‍ധനക്കെതിരേ മുംബൈയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. ജൂലൈ 7 മുതല്‍ 17 വരെയാണ് പ്രതിഷേധം അരങ്ങേറുകയെന്ന് മുംബൈ യൂനിറ്റ് ചീഫ് ഭായ് ജഗ്ടാപ് പറഞ്ഞു.
ഏഴാം തിയ്യതി മുതല്‍ 17ാം തിയ്യതിവരെ മുംബൈയില്‍ ഇന്ധന വിലവര്‍ധനക്കെതിരേ പ്രതിഷേധമുണ്ടാകും. മുംബൈയിലെ 100 പെട്രോള്‍ പമ്പുകളില്‍ ഒപ്പുശേഖരണം നടത്തും. എല്ലാ ദിവസങ്ങളിലും പ്രതിഷേധമുണ്ടാവും - അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്ധന വിര വര്‍ധിച്ചിരിക്കുകയാണ്. പലിയിടങ്ങളിലും വില നൂറ് കഴിഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















