ബിജെപി 'ഭാരതീയ ജിന്ന പാര്‍ട്ടി': കോണ്‍ഗ്രസ്
BY SHN13 May 2019 9:34 AM GMT

X
SHN13 May 2019 9:34 AM GMT
ന്യൂഡല്‍ഹി: ജിന്ന ആദ്യ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കില്ലെന്ന ബിജെപിയുടെ പരാമർഷത്തിനെതിരേ കോൺഗ്രസ്. നെഹ്രുവിനേക്കാള്‍ ബിജെപി നേതാക്കള്‍ക്ക് പ്രിയം ജിന്നയെ ആണെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയാണ് ബിജെപിയുടെ പേര് ഭാരതീയ ജിന്നാ പാർട്ടിയെന്ന് തിരുത്തിയത്. ജിന്ന ആദ്യ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ ഇന്ത്യ വിഭജിക്കില്ലായിരുന്നുവെന്ന മധ്യപ്രദേശിലെ രത്‌ലം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ഗുമന്‍ സിംഗ് ദാമോദാറിന്‍റെ പ്രസ്താവന വിവാദമായതിന് മറുപടി നല്‍കുകയായിരുന്നു കോണ്‍ഗ്രസ് വക്താവ്. വിഭജനത്തിന്റെ ഏക ഉത്തരവാദി കോണ്‍ഗ്രസാണെന്നും ദാമോര്‍ കുറ്റപ്പെടുത്തിയിരുന്നു. പാകിസ്ഥാന്‍ വിരുദ്ധതയും ദേശീയ സുരക്ഷയും പ്രചാരണ ആയുധമാക്കിയാണ് ബിജെപി വോട്ട് തേടുന്നത്.
Next Story
RELATED STORIES
പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTപുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMT