Latest News

കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ ജന വഞ്ചനക്കെതിരേ കോണ്‍ഗ്രസ് ഉപവാസ സമരം

സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ ജന വഞ്ചനക്കെതിരേ കോണ്‍ഗ്രസ് ഉപവാസ സമരം
X

മൊറയൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജന വഞ്ചനക്കെതിരേ മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആനത്താന്‍ അജ്മലിന്റെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. അഡ്വക്കറ്റ് വി വി പ്രകാശ് ഉദ്ഘാടനം ചെയ്തു.

സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. പി ഉബൈദുല്ല എംഎല്‍എ, കെപിസിസി അംഗങ്ങളായ റഷീദ് പറമ്പന്‍, വി ബാബുരാജ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി പി ഹംസ, സക്കീര്‍ പുല്ലാര, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സത്യന്‍ പൂക്കോട്ടൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, കെഎസ്‌യു ജില്ലാ ഭാരവാഹികളായ ടിപി ആസ്താഫ്, കെ കെ ആദില്‍, റഹ്മത്തുള്ള കൊണ്ടോട്ടി, ഡിസിസി മെമ്പര്‍മാരായ ബി കുഞ്ഞയ്മുട്ടി ഹാജി, ടി കുഞ്ഞിമുഹമ്മദ് ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, ഇഖ്ബാല്‍ കൊടക്കാടന്‍, സി കെ ഷാഫി, കെ പി മുഹമ്മദ് ഷാ ഹാജി, സികെ നിസാര്‍, കെ ബഷീര്‍, മാളിയേക്കല്‍ ബീരാന്‍കുട്ടി ഹാജി, ടി ഉമ്മര്‍, എന്‍ എം ഷാജി ഇല്യാസ്, മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമാരായ ആനത്താന്‍ അബൂബക്കര്‍ ഹാജി, പൂക്കോടന്‍ ഫക്രുദ്ദീന്‍ ഹാജി, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ പാറക്കുന്നന്‍ കുഞ്ഞാപ്പു, ആനക്കച്ചേരി മുജീബ്, മുക്കണ്ണന്‍ അബു, മാളിയേക്കല്‍ മൊയ്തീന്‍, പി കെ വിശ്വനാഥന്‍, മുക്കണ്ണന്‍ അബ്ദുറഹിമാന്‍, കെ സുന്ദരന്‍, സികെ ഷമീര്‍, സമീര്‍ ബംഗാളത്ത്, മുസ്തഫ കൊടക്കാടന്‍, കെ കെ മുഹമ്മദ് റാഫി, ഫര്‍ഹാന്‍ പൂക്കോടന്‍, നൗഷാദ് എ കെ, ചന്തു എം, സി കെ ബാപ്പുട്ടി, പി സി നാരായണന്‍, അബ്ദുറസാഖ് മുക്കന്‍, വിപി സുലൈമാന്‍, അരങ്ങന്‍ മുഹമ്മദ്, പുളിക്കലകത്ത് മരക്കാര്‍, അഷ്‌റഫ് പെരിങ്ങാടന്‍, സി കെ അബ്ദുല്‍ ജലീല്‍, സിടി ബിച്ചിക്കോയ, ഇര്‍ഷാദ് അരിമ്പ്ര, ബംഗാളത്ത് ഷഫീഖ്, മജീദ് സി, ടിപി ഷബീര്‍ ഹുസൈന്‍, എന്നിവര്‍ വിവിധ സെക്ഷനുകള്‍ ആശംസകളര്‍പ്പിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സത്യന്‍ പൂക്കോട്ടൂര്‍ ആനത്താന്‍ അജ്മലിന് നാരങ്ങനീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു.

Next Story

RELATED STORIES

Share it