Latest News

ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്നു പരാതി; ഉടമയ്ക്കും നടന്‍ ദുല്‍ഖര്‍ സല്‍മാനും എതിരെ നോട്ടിസ്

ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്നു പരാതി; ഉടമയ്ക്കും നടന്‍ ദുല്‍ഖര്‍ സല്‍മാനും എതിരെ നോട്ടിസ്
X

പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്നു പരാതി. വിഷയത്തില്‍ അരി ബ്രാന്‍ഡിന്റെ ഉടമയ്ക്കും, ബ്രാന്‍ഡ് അംബാസഡറായ നടന്‍ ദുല്‍ഖര്‍ സല്‍മാനും എതിരെ നോട്ടിസ്. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റേതാണ് നടപടി.

Next Story

RELATED STORIES

Share it