- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രമുഖ വ്യവഹാരി കൊളക്കാടന്‍ മൂസ ഹാജി അന്തരിച്ചു
Kolakkadan Moosa Hajee passed away
BY FAR24 July 2024 5:09 AM GMT

X
FAR24 July 2024 5:09 AM GMT
മുക്കം(കോഴിക്കോട്): സാമൂഹികപ്രവര്‍ത്തകനും പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള വ്യവഹാരിയുമായിരുന്ന ചെറുവാടിയിലെ കൊളക്കാടന്‍ മൂസ ഹാജി(85) നിര്യാതനായി. പാലക്കാട് സിറാജുന്നിസ എന്ന പെണ്‍കുട്ടിയെ പോലിസ് വെടിവച്ചു കൊന്ന സംഭവം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പൊതുതാല്‍പര്യ ഹരജികളിലൂടെ ശ്രദ്ധേയനായിരുന്നു മൂസഹാജി. അനാഥശാലകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച നിയമപോരാട്ടം, മാറാട് കലാപം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹരജി എന്നിവ ഇദ്ദേഹത്തിന്റെ പ്രധാനവ്യവഹാരങ്ങളില്‍ പെട്ടതാണ്. ഭാര്യ: ഇത്തീരുമ്മ(അരീക്കാട് നെടിയിരുപ്പ്). മക്കള്‍: അബൂബക്കര്‍, നൗഷാദ്, ലിസിജ, പരേതനായ സക്കീര്‍ ഹുസയ്ന്‍. മരുമക്കള്‍: അഷ്‌റഫ് നരിക്കുനി, സലീന, ഹുസിന, സബീന. മയ്യിത്ത് നമസ്‌കാരം ബുധനാഴ്ച വൈകീട്ട് 4.30ന് ചെറുവാടി പുതിയോത്ത് ജുമാമസ്ജിദില്‍ നടക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















