അഫ്ഗാനില് കുടുങ്ങിയ മലയാളികളുടെ മടക്കം; വിദേശകാര്യമന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അഫ്ഗാനില് കുടുങ്ങിയ മലയാളികളെ മോചിപ്പിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും പ്രധാനമന്ത്രിയുടെ ഓഫിസിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മലയാളികള് ഉള്പ്പടെയുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവന്ന വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും പ്രവര്ത്തനം പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
സഹായം ആവിശ്യമുള്ളവര്ക്ക് നോര്ക്ക് റൂട്സിനെയോ വിദേശകാര്യവകുപ്പിലെ അഫ്ഗാന് സ്പെഷ്യല് സെല്ലിനെയോ ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അഞ്ഞൂറിലേറെ ആളുകള് ഇനിയും കാബൂളിലുണ്ടെന്ന് കരുതുന്നുവെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു. വിമാനത്താവളത്തിലേക്കുള്ള യാത്രയില് സുരക്ഷ പ്രശ്നങ്ങളുണ്ട്. ഐഎസില് ചേര്ന്ന മലയാളികളെ താലിബാന് മോചിപ്പിച്ചതിനെകുറിച്ച് വിവരമില്ലെന്നും കേന്ദ്രസഹമന്ത്രി വി മുരളീധരന് പറഞ്ഞു.
RELATED STORIES
വിസ അഴിമതിക്കേസ്; കാര്ത്തി ചിദംബരത്തിന്റെ വിശ്വസ്തന് അറസ്റ്റില്
18 May 2022 5:38 AM GMTഇന്ത്യയില് നിന്ന് ആദ്യ ഹജ്ജ് വിമാനം മേയ് 31ന് മദീനയിലേക്ക്...
18 May 2022 5:19 AM GMTഎംബിഎക്കാർക്കും എംടെക്കുകാർക്കും രക്ഷയില്ല; പോലിസ് ജോലിയെ...
18 May 2022 4:54 AM GMTസംസ്ഥാനത്തെ 42 തദ്ദേശ വാര്ഡുകളില് വോട്ടെണ്ണല് ഇന്ന്
18 May 2022 4:13 AM GMTഇന്നും തീവ്രമഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില് ഓറഞ്ച് അലര്ട്ട്; ജാഗ്രതാ ...
18 May 2022 3:18 AM GMTവിദ്വേഷ പ്രസംഗം: പി സി ജോര്ജിന്റെ മുന്കൂര് ജാമ്യാപേക്ഷ ഇന്ന്...
18 May 2022 3:12 AM GMT