കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷത്തിന് എന്തെങ്കിലും സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി
അവര്‍ നീചമായ രാഷ്ടീയം കളിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. പലയിടത്തും ലംഘിച്ച് സംഘര്‍ഷം സൃഷ്ടിച്ചു. ആരോടായിരുന്നു ഈ വെല്ലുവിളിയെന്നും മുഖ്യമന്ത്രി ചോദിച്ചു
BY SRF21 July 2020 1:36 PM GMT

X
SRF21 July 2020 1:36 PM GMT
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും സംഭാവന ചെയ്യാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപരുത്ത് വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചോദിച്ചത്.
പ്രതിരോധത്തിന് ഇടങ്കോലിടുകയായിരുന്നു അവര്‍. എല്ലാത്തിനും നെഗറ്റീവ് കാണുകയായിരുന്നു അവര്‍. പ്രതിരോധത്തിന് പ്രതിബന്ധം സ്യഷ്ടിക്കുകയായിരുന്നു. അവര്‍ നീചമായ രാഷ്ടീയം കളിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. പലയിടത്തും ലംഘിച്ച് സംഘര്‍ഷം സൃഷ്ടിച്ചു. ആരോടായിരുന്നു ഈ വെല്ലുവിളിയെന്നും മുഖ്യമന്ത്രി ചോദിച്ചു
Next Story
RELATED STORIES
ഗസയില്‍ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുന്നു; 24 മണിക്കൂറിനുള്ളില്‍...
4 Dec 2023 6:22 AM GMTവെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ ഗസയില്‍ ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഇസ്രായേല്‍ വടക്കന്‍ ഗസയില്‍ ആക്രമണം തുടങ്ങി
1 Dec 2023 6:01 AM GMTഗസയില്‍ വെടിനിര്‍ത്തല്‍ രണ്ടുദിവസം കൂടി നീട്ടിയതായി ഇസ്രായേലും ഹമാസും
30 Nov 2023 10:09 AM GMTഗസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ തുടരും; 10 ഇസ്രായേല്‍ പൗരന്മാരെയും...
30 Nov 2023 5:45 AM GMT