ബലാല്‍സംഗക്കേസില്‍ സിവിക് ചന്ദ്രന് കൊയിലാണ്ടി പോലിസ് സ്റ്റേഷനില്‍ ഹാജരായി
BY BRJ22 Oct 2022 8:04 AM GMT
X
BRJ22 Oct 2022 8:04 AM GMT
കോഴിക്കോട്: ബലാല്‍സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എഴുത്തുകാരന് സിവിക്ക് ചന്ദ്രന് കൊയിലാണ്ടി പോലിസ് സ്റ്റേഷനില്‍ ഹാജരായി.
2020 ഫെബ്രുവരി 8ന് ഒരു ക്യാംപിനുശേഷം കടല്‍ത്തീരത്തുവച്ച് സിവിക് ചന്ദ്രന് പരാതിക്കാരിയെ കടന്നുപടിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. 2022 ജൂലൈ 9നാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
ഈ കേസില്‍ ആദ്യം കോടതി ജാമ്യം അനുവദിച്ചെങ്കിലും പിന്നീട് പരാതിക്കാരിയും സര്‍ക്കാരും നല്കിയ അപ്പീലില്‍ ജാമ്യം റദ്ദാക്കുകയായിരുന്നു. അതിന്റെകൂടെ ഭാഗമായാണ് ഇപ്പോള്‍ അദ്ദേഹം പോലിസ് സ്റ്റേഷനില്‍ ഹാജരായത്.
പരാതിക്കാരിയുടെ വസ്ത്രം പ്രകോപനപരമായിരുന്നെന്ന പ്രതിഭാഗത്തിന്റെ വാദം വലിയ വിവാദമായിരുന്നു.
Next Story
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTകൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMT