- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനുവരി മുതല്‍ ഭാഗികമായി സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് സിഐഎസ് സിഇ
BY BSR4 Dec 2020 5:27 AM GMT

X
BSR4 Dec 2020 5:27 AM GMT
ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ ജനുവരി നാലുമുതല്‍ ഭാഗികമായി തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിഐഎസ്സിഇ(കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ്) മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി. 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ട്, പ്രാക്ടിക്കല്‍ വര്‍ക്കുകളിലും സംശയനിവാരണ ക്ലാസുകളിലും പങ്കെടുക്കാന്‍ സ്‌കൂളുകള്‍ തുറക്കണമെന്നാണ് കത്തിലെ ആവശ്യം. സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കാമെന്നും അറിയിച്ചിട്ടുണ്ട്. 2021ലെ ഐസിഎസ്ഇ, ഐഎസ്സി ബോര്‍ഡ് പരീക്ഷാ തിയ്യതി നിശ്ചയിക്കാനായി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതികള്‍ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
പശ്ചിമേഷ്യയില്‍ നിന്നും യുഎസ്എസ് ഹാരി എസ് ട്രൂമാന്...
17 May 2025 1:02 PM GMTകേസ് ഒഴിവാക്കാന്‍ രണ്ടു കോടി കൈക്കൂലി: ഇഡി അസി. ഡയറക്ടര്‍ ഒന്നാം പ്രതി
17 May 2025 12:44 PM GMTപാകിസ്താന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി; വ്ളോഗര്‍ അടക്കം ആറു പേര്...
17 May 2025 11:45 AM GMTഅഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്ലിന് ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി...
17 May 2025 11:42 AM GMTഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍...
17 May 2025 11:36 AM GMTഉടനടി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഗസയില്‍ ആയിരങ്ങള്‍ പട്ടിണി കിടന്ന്...
17 May 2025 9:48 AM GMT