തിരുവനന്തപുരം ചെറിയതുറ സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
BY SNSH19 May 2022 6:33 AM GMT

X
SNSH19 May 2022 6:33 AM GMT
ഹായില്‍: തിരുവനന്തപുരം ചെറിയതുറ സ്വദേശിയും ഹായിലിലെ ഖുബൂസ് കമ്പനി ജീവനക്കാരനുമായ വിനോജ് ഗില്‍ബെര്‍ട്ട് ജോണ്‍(42) വാഹനാപകടത്തില്‍ മരണപ്പെട്ടു.ഹായില്‍ റോദ റോഡില്‍ വെച്ച് വനോജ് ഓടിച്ചിരുന്ന വാഹനം രാത്രിയില്‍ ഒട്ടകവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്, കേരള സ്‌റ്റേറ്റ് വെല്‍ഫെയര്‍ കോര്‍ഡിനേറ്റര്‍ അസീസ് പയ്യന്നൂരിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ ഫോറം ഹായില്‍ ബ്ലോക്ക് പ്രസിഡന്റ് അബ്ദുല്‍ റൗഫ് ഇരിട്ടി, ഹായിലിലെ സാമൂഹ്യ പ്രവര്‍ത്തകനായ ചാന്‍സ് റഹ്മാന്‍ എന്നിവര്‍ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുന്നു. ഭാര്യ ഫെബി വിനോജ്, മകള്‍ സോജ് മേരി വിനോജ് (7).
Next Story
RELATED STORIES
നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല;പ്രോസിക്യൂഷന്റെ...
28 Jun 2022 11:37 AM GMTഅഫ്ഗാന് വ്യവസായികള്‍ക്ക് വിസ നല്‍കാനൊരുങ്ങി ചൈന
28 Jun 2022 10:34 AM GMTപ്രവാചക നിന്ദയ്ക്കെതിരായ പ്രതിഷേധം: പാശ്ചിമ ബംഗാളിലുണ്ടായ...
28 Jun 2022 10:11 AM GMTഅടുത്തത് ആരായിരിക്കും? മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി...
28 Jun 2022 9:53 AM GMTബാലുശ്ശേരിയില്‍ സിപിഎം അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ
28 Jun 2022 9:20 AM GMTകോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നിഷ്ക്രിയമായി നോക്കിനിന്നു; ഏഴു...
28 Jun 2022 9:09 AM GMT