കേന്ദ്ര പോലിസില്‍ കോണ്‍സ്റ്റബില്‍: നിയമനം വൈകരുതെന്ന് അടൂര്‍ പ്രകാശ് എംപി
BY BRJ31 July 2020 3:38 PM GMT

X
BRJ31 July 2020 3:38 PM GMT
ന്യൂഡല്‍ഹി: കേന്ദ്ര സായുധ പോലിസ് ജനറല്‍ ഡ്യൂട്ടി കോണ്‍സ്റ്റബിള്‍മാരുടെ ഒഴിവിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ 2018 ല്‍ നടത്തിയ പരീക്ഷയില്‍ വിജയിച്ച് മെഡിക്കല്‍ പരിശോധനയും കഴിഞ്ഞവരുടെ നിയമനം വൈകുന്നതില്‍ നടപടി ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് എം. പി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തയച്ചു.
ഈ വര്‍ഷം ജനുവരിയില്‍ നടത്തിയ വൈദ്യപരിശോധനക്ക് ഇനി ആറു മാസത്തില്‍ താഴെയേ കാലാവധിയുള്ളൂ. നിയമന നടപടികള്‍ വൈകുന്നതില്‍ കേരളത്തില്‍ നിന്നുള്ള 1300ല്‍ പരം ഉദ്യോഗാര്‍ത്ഥികളും ആശങ്കയിലാണ്. സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT