- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചക്രവാതചുഴി നാളെയോടെ ന്യൂനമര്ദ്ദമായി ശക്തി പ്രാപിച്ചേക്കും;സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
8 ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു
BY SVD8 Oct 2024 7:17 AM GMT

X
SVD8 Oct 2024 7:17 AM GMT
തിരുവനന്തപുരം: ചക്രവാതചുഴി നാളെയോടെ ന്യൂനമര്ദ്ദമായി ശക്തി പ്രാപിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി മധ്യകേരളത്തിലും വടക്കന് ജില്ലകളിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം മുതല് കണ്ണൂര് വരെയുള്ള 8 ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉയര്ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല് കേരള -ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.
Next Story
RELATED STORIES
ഭര്ത്താവില്നിന്ന് അതുല്യ നേരിട്ടത് കൊടുംക്രൂരതയെന്ന് കുടുംബം
19 July 2025 5:56 PM GMT*ഒരു എസ്ഡിപിഐ പ്രവർത്തകനും സിപിഎമ്മിൽ പോയിട്ടില്ല; ജില്ലാ സെക്രട്ടറി...
19 July 2025 5:46 PM GMTയുഎഇയില് മലയാളി യുവതി തൂങ്ങിമരിച്ച നിലയില്
19 July 2025 4:16 PM GMTരാജസ്ഥാനില് കനത്ത മഴ; 23 മരണം; ദര്ഗയ്ക്ക് സമീപം യുവാവ്...
19 July 2025 4:11 PM GMTജൂത കുടിയേറ്റക്കാര് ആക്രമിച്ച ക്രിസ്ത്യന് ഗ്രാമം സന്ദര്ശിച്ച് യുഎസ് ...
19 July 2025 4:00 PM GMTഗസയില് മെര്ക്കാവ ടാങ്ക് തകര്ത്ത് അല് ഖസ്സം ബ്രിഗേഡ്സ് (video)
19 July 2025 3:46 PM GMT