- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം: തീരുമാനം ഇന്ന്
BY NAKN18 Feb 2021 3:10 AM GMT

X
NAKN18 Feb 2021 3:10 AM GMT
പാലക്കാട്: വാളയാര്‍ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് ഹൈക്കോടതിയില്‍ നിലപാട് അറിയിക്കും. സിബിഐ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ടാണ് മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും സിബിഐ ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല.
വാളയാറില്‍ രണ്ട് പെണ്‍കുട്ടികളെ വീടിനുളളില്‍ തൂങ്ങി മരിച്ചതായി കാണപ്പെട്ട സംഭവത്തിലാണ് അന്വേഷണം. 13 വയസുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പത് വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Next Story
RELATED STORIES
സിഖ് സ്ക്വോഡ്രണിന്റെ മതപരമായ ആചാരങ്ങള്‍ പാലിക്കാത്ത ക്രിസ്ത്യന്‍...
31 May 2025 1:55 PM GMTറാമല്ലയിലേക്ക് അറബ് നേതാക്കളെ പ്രവേശിപ്പിക്കാതെ ഇസ്രായേല്‍
31 May 2025 1:15 PM GMTഅഡ്വ സാദിഖ് നടുത്തൊടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
31 May 2025 12:51 PM GMTഓപ്പറേഷന് സിന്ദൂറിന്റെ മറവില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ...
31 May 2025 12:47 PM GMTഒഡീഷയില്‍ കത്തോലിക്കാ വൈദികര്‍ പീഡനങ്ങള്‍ക്കിരയായ സംഭവത്തില്‍...
31 May 2025 12:34 PM GMTദില്‍ഷാനയുടെ അപകടമരണം: ജീപ്പ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാര്‍
31 May 2025 12:27 PM GMT