- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചൈനയില്‍ നിന്നെത്തിയ എട്ട് പയ്യോളി സ്വദേശികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
പയ്യോളി സ്വദേശികളായ എട്ട് പേരാണ് ചൈനയില്‍ നിന്ന് ഇതുവരെ തിരിച്ചെത്തിയത്.ഇവരെല്ലാം അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാണ്.

പയ്യോളി: ചൈനയില്‍ നിന്ന് തിരിച്ചെത്തിയ എട്ടു പയ്യോളി സ്വദേശികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. കേരളത്തില്‍ കൊറോണ വൈറസ് ബാധ മൂന്നാമത്തെയാള്‍ക്കുംസ്ഥിരീകരിച്ച സാഹചര്യത്തില്‍ പയ്യോളി നഗരസഭ ജാഗ്രത സമിതിവിളിച്ച് ചേര്‍ത്തു. പയ്യോളി സ്വദേശികളായ എട്ട് പേരാണ് ചൈനയില്‍ നിന്ന് ഇതുവരെ തിരിച്ചെത്തിയത്.ഇവരെല്ലാം അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാണ്.
പയ്യോളി ചെയര്‍പേഴ്‌സണ്‍ വി ടി ഉഷ നിലവിലെ സാഹചര്യങ്ങള്‍സമിതി മുമ്പാകെ വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഉഷ വളപ്പില്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ നാണു മാസ്റ്റര്‍ സംസാരിച്ചു.
ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ വിഷയത്തില്‍ ക്ലാസെടുത്തു. പയ്യോളി എസ്‌ഐ സുനില്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്, എച്ച് ഐ ശാലിനി, ജെഎച്ച് ഐ വിജയന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. ജെഎച്ച്‌ഐ അശോകന്‍, സതീശന്‍, ജിനി ബിയര്‍ലി എന്നിവര്‍ സംബന്ധിച്ചു. ആശവര്‍ക്കര്‍മാര്‍, സ്‌കൂള്‍ഹെസ് മാസ്റ്റര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു. നഗരസഭയിലെ പ്രാഥമിക യോഗം മാത്രമാണ് നടന്നതെന്നും വരും ദിവസങ്ങളില്‍ ഡിവിഷന്‍ അടിസ്ഥാനത്തില്‍ ജാഗ്രതാ സമിതി ചേരുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ 291 പേര്‍ ചൈനയില്‍ നിന്നും വന്നതില്‍ 284 പേര്‍ നിരീക്ഷണത്തിലാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















