Top

You Searched For "Caution"

പെരിങ്ങല്‍ക്കുത്ത് സ്ലൂയിസ് ഗേറ്റ് തുറന്നു; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം

3 Aug 2020 10:48 AM GMT
ഇന്ന് ഉച്ച രണ്ട് മണിക്കാണ് ഒരു സ്ലൂയിസ് ഗേറ്റ് തുറന്ന് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിയത്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് 419.95 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ജലനിരപ്പ് 419 കടന്നതോടെ തന്നെ ജലം ക്രസ്റ്റ് ഗേറ്റുകള്‍ വഴി ചാലക്കുടി പുഴയിലേക്ക് ഒഴുന്നുണ്ട്

ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലകളില്‍ നിന്നും ജനങ്ങളെ മാറ്റാന്‍ നിര്‍ദ്ദേശം

3 Aug 2020 10:03 AM GMT
എറണാകുളം ജില്ലയില്‍ കൊമ്പനാട്, വേങ്ങൂര്‍, നേര്യമംഗലം, കവളങ്ങാട്, കുട്ടമ്പുഴ, കടവൂര്‍ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

ഉയര്‍ന്ന തിരമാല സാധ്യത; തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

26 July 2020 11:55 AM GMT
തിരുവനന്തപുരം: ജൂലൈ 27നു രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള കേരള തീരത്ത് 2.5 മുതല്‍ 2.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല...

കൊവിഡ്: ലോക്ക്ഡൗണ്‍ ജൂലൈ 31വരെ നീട്ടി മഹാരാഷ്ട്ര

29 Jun 2020 11:51 AM GMT
രാജ്യത്ത് ഏറ്റവും രൂക്ഷമായി കൊവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.

ഇടിയോടുകൂടിയ മഴയ്ക്കും മിന്നലിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം

16 April 2020 11:04 AM GMT
കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്

കൊവിഡ്-19: തട്ടിപ്പിനായി വ്യാജ സന്ദേശങ്ങള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി കൊച്ചി സിറ്റി പോലിസ്

1 April 2020 4:48 AM GMT
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ അവസ്ഥ മുതലെടുത്ത് തട്ടിപ്പ് നടക്കാന്‍ സാധ്യതിയുണ്ടെന്ന മുന്നറിയിപ്പുമായി കൊച്ചി സിറ്റി പോലിസ്.മരുന്ന്,ഭക്ഷണം,മാസ്‌ക്,ഗ്ലൗസ്,സാനിറ്റൈസേഴ്‌സ്,മറ്റ് അത്യാവശ്യകാര്യങ്ങള്‍ സാധിക്കുന്നതിന് തങ്ങളുടെ സേവനം ഉറപ്പുവരുത്താവുന്നതാണെന്നും കാണിച്ച് ബാങ്ക് അക്കൗണ്ടുകളോ ഫോണ്‍ നമ്പരുകളോ പ്രസിദ്ധപ്പെടുത്തി ഈ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടുള്ള വ്യാജ സന്ദേശങ്ങള്‍ വാട്‌സ് ആപ്പ്,എസ്എംഎസ് എന്നിവ വഴി ജനങ്ങള്‍ക്ക് ലഭിക്കാനിടയുണ്ടെന്ന് പോലിസ് മുന്നറിയിപ്പു നല്‍കുന്നു

താപനില ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം

17 Feb 2020 10:29 AM GMT
ഫെബ്രുവരി 17, 18 തീയതികളില്‍ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സൗദിയില്‍ ലെവി ഒഴിവാക്കാന്‍ അനധികൃതമായി വ്യവസായസ്ഥാപനങ്ങളിലേക്ക് മാറുന്നവര്‍ക്ക് മുന്നറിയിപ്പ്

7 Feb 2020 3:35 PM GMT
ഉത്പാദനമേഖലയിലേയ്ക്കു കടന്നുവരുന്ന നിക്ഷേപകര്‍ക്ക് ഇളവുകല്‍ നല്‍കി സഹായിക്കുന്നതിനാണ് ഈ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികളുടെ ലെവി ഇളവ് ഒഴിവാക്കിയത്.

ചൈനയില്‍ നിന്നെത്തിയ എട്ട് പയ്യോളി സ്വദേശികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

3 Feb 2020 2:59 PM GMT
പയ്യോളി സ്വദേശികളായ എട്ട് പേരാണ് ചൈനയില്‍ നിന്ന് ഇതുവരെ തിരിച്ചെത്തിയത്.ഇവരെല്ലാം അവരവരുടെ വീടുകളില്‍ നിരീക്ഷണത്തിലാണ്.

അതിശക്തമായ കാറ്റിനു സാധ്യത; മല്‍സ്യബന്ധനത്തിനു സമ്പൂര്‍ണ നിരോധനം

30 Oct 2019 10:00 AM GMT
വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്

വാമനപുരം നദി കവിഞ്ഞൊഴുകുന്നു; ജാഗ്രതാ നിര്‍ദേശം

30 Sep 2019 7:11 PM GMT
കുറ്റിച്ചല്‍ പഞ്ചായത്തിലെ ആദിവാസി മേഖലകളില്‍ ശക്തമായ മഴ പെയ്യുകയാണ്

വയനാട് ഇരുളത്തിനടുത്ത് ഉരുള്‍പൊട്ടിയെന്ന് സംശയം; ജാഗ്രതാ നിര്‍ദേശം

18 Aug 2019 6:37 PM GMT
നരസി പുഴയില്‍ ക്രമാതീതമായി വെള്ളം കൂടുന്നുണ്ടെന്നും പുഴയുടെ തീരങ്ങളില്‍ നിന്ന് വീണ്ടും ആളുകള്‍ ക്യാംപിലേക്ക് മാറുകയാണെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്
Share it