Latest News

യുഎസില്‍ ബോട്ടിന് തീപ്പിടിച്ച് 25 മരണം

യുഎസില്‍ ബോട്ടിന് തീപ്പിടിച്ച് 25 മരണം
X

കാലഫോര്‍ണിയ: യുഎസിലെ ലോസ് ഏഞ്ചലില്‍ നിന്നും 145കി.മി അകലെയുള്ള സാന്റാ ക്രൂസ് ദ്വീപില്‍ ബോട്ടിന് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ 25 മൃതദേഹങ്ങള്‍ കണ്ടെത്തി. ഒമ്പത് പേരെ കാണാതായിട്ടുണ്ട്. അഞ്ചുപേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് വിനോദസഞ്ചാരികളുമായി ദ്വീപിലെത്തിയ ബോട്ടിന് തീപ്പിടച്ചത്. 39പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it