Latest News

പാകിസ്താനില്‍ ബസ്സിനു മുകളിലേക്ക് പാറക്കൂട്ടം ഇടിഞ്ഞുവീണ് 16 പേര്‍ കൊല്ലപ്പെട്ടു

പാകിസ്താനില്‍ ബസ്സിനു മുകളിലേക്ക് പാറക്കൂട്ടം ഇടിഞ്ഞുവീണ് 16 പേര്‍ കൊല്ലപ്പെട്ടു
X

റാവല്‍പിണ്ടി: പാക്കിസ്ഥാനിലെ സ്‌കാര്‍ഡു ജില്ലയില്‍ ബസ്സിനു മുകളിലേക്ക് പാറക്കൂട്ടം ഇടിഞ്ഞുവീണ് 16 പേര്‍ കൊല്ലപ്പെട്ടു. ബസ്സിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും അവരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്തതായും ഡെപ്യൂട്ടി കമ്മീഷണര്‍ അനസ് ഇഖ്ബാല്‍ പറഞ്ഞു. ജനവാസമില്ലാത്ത മേഖലയിലാണ് ബസ് അപകടത്തില്‍പ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും.ഞായറാഴ്ച്ചയാണ് സംഭവം.

Next Story

RELATED STORIES

Share it