- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മോദി ചരിത്രം പഠിച്ചിരുന്നില്ലെ ? ആദ്യ വനിതാ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനല്ല'
ആദ്യ പ്രതിരോധമന്ത്രി ഇന്ദിരാ ഗാന്ധിയാണെന്നും താങ്കള്‍ ചരിത്രം ഒന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണെന്നും ട്രോളിയ കോണ്‍ഗ്രസ്, ബിരുദാനന്തബിരുദ കാലത്ത് ഇങ്ങനെയൊരു പാഠഭാഗം താങ്കള്‍ നഷ്ടമാക്കിയിരിക്കുമെന്നും പറഞ്ഞു.

ന്യൂഡല്‍ഹി: പാക് പിടിയിലായിരുന്ന വിങ് കമാന്റര്‍ അഭിനന്ദന്റെ തിരിച്ചുവരവ് സാധ്യമായതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ പുകഴ്ത്തിയിട്ട ട്വീറ്റിനെ ട്രോളി കോണ്‍ഗ്രസ്. ആദ്യ വനിതാ പ്രതിരോധമന്ത്രി തമിഴ്നാട്ടില്‍ നിന്നുള്ള നിര്‍മലാ സീതാരാമനാണെന്നതില് അഭിമാനിക്കുന്നുവെന്നാണ് മോദി ട്വീറ്റ് ചെയ്തത്. തുടര്‍ന്നാണ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദധാരിയെന്ന മോദിയുടെ ചരിത്രബോധത്തെ കോണ്‍ഗ്രസ് ട്രോളിയത്. ആദ്യ പ്രതിരോധമന്ത്രി ഇന്ദിരാ ഗാന്ധിയാണെന്നും താങ്കള്‍ ചരിത്രം ഒന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണെന്നും ട്രോളിയ കോണ്‍ഗ്രസ്, ബിരുദാനന്തബിരുദ കാലത്ത് ഇങ്ങനെയൊരു പാഠഭാഗം താങ്കള്‍ നഷ്ടമാക്കിയിരിക്കുമെന്നും പറഞ്ഞു. 1983ല്‍ 62ശതമാനം മാര്‍ക്കോടുകൂടി മോദി അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സയന്‍സിലുള്ള ബിരുദാനന്തബിരുദ പഠനം പൂര്‍ത്തിയാക്കിയെന്ന് ഗുജറാത്ത് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ എം എന്‍ പട്ടേല്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
FYI, Smt Indira Gandhi was the first woman Defence Minister of India - you should brush up your history - incase you missed this chapter during your Entire Political Science degree. https://t.co/w3QEjkUpHH
— Congress (@INCIndia) March 1, 2019
RELATED STORIES
സ്വര്‍ണക്കടത്ത് കേസ്; നടി രന്യ റാവുവിന് ജാമ്യം; ജയിലില്‍ തുടരും
20 May 2025 3:38 PM GMTതിരുപ്പൂരില്‍ കാര്‍ അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു; ഒരാള്‍ക്ക്...
20 May 2025 2:56 PM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ നടന്ന...
20 May 2025 2:50 PM GMTമഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി; ദര്‍ഗ പൊളിക്കുന്നത് തടഞ്ഞ്...
20 May 2025 11:04 AM GMTവഖ്ഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് കപില്‍ സിബല്‍; നിലവിലെ...
20 May 2025 9:19 AM GMTകേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്
20 May 2025 8:04 AM GMT