പ്രവാസിയോട് കൈക്കൂലി; കോട്ടയത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ പിടിയില്‍
BY NSH28 Jan 2023 3:29 PM GMT

X
NSH28 Jan 2023 3:29 PM GMT
കോട്ടയം: പ്രവാസി മലയാളിയോട് 20,000 രൂപയും, ഒരു കുപ്പി സ്‌കോച്ചും കൈക്കൂലി വാങ്ങിയ മാഞ്ഞൂര്‍ പഞ്ചായത്ത് അസി. എന്‍ജിനീയര്‍ പിടിയിലായി. അസി. എന്‍ജിനീയര്‍ ഇ ടി അജിത്കുമാറിനെയാണ് വിജിലന്‍സ് സംഘം തന്ത്രപൂര്‍വം പിടികൂടിയത്. പ്രവാസി മലയാളിയുടെ ഒരു പ്രോജക്റ്റിനു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനാണ് 20,000 രൂപയും, കുപ്പിയും ഇയാള്‍ ആവശ്യപ്പെട്ടത്. ഇയാളെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.
Next Story
RELATED STORIES
നിസ്ക്കരിക്കാന് ബസ് നിര്ത്തി; ഉത്തര്പ്രദേശില് രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള് അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്സിമ അല് ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT