Latest News

പയ്യന്നൂരില്‍ ആര്‍എസ്എസ് ഓഫിസിനു നേരെ ബോംബാക്രമണം

പയ്യന്നൂരില്‍ ആര്‍എസ്എസ് ഓഫിസിനു നേരെ ബോംബാക്രമണം
X

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് ഓഫിസായ രാഷ്ട്രഭവനു നേരെ ബോംബാക്രമണം. പുലര്‍ച്ചെ 1.30ഓടെയാണ് ആക്രമണം നടന്നത്. ഓഫിസിനു ചെറിയ കേടുപാടുകള്‍ പറ്റി. പുറത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

ആര്‍എസ്എസ് കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകന്‍ കുന്നരുവിലെ ധന്‍രാജിന്റെ ആറാം ചരമവാര്‍ഷികമായിരുന്നു ഇന്നലെ.


Next Story

RELATED STORIES

Share it