കൊല്ലം അഴീക്കലില്‍ മല്‍സ്യബന്ധനത്തിനിടെ ബോട്ടിന് തീപ്പിടിച്ചു
9 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ആളപായമില്ല.
BY SNSH8 Dec 2021 4:03 AM GMT

X
SNSH8 Dec 2021 4:03 AM GMT
കൊല്ലം: അഴീക്കലില്‍ മല്‍സ്യബന്ധനത്തിനിടെ ബോട്ടിന് തീപ്പിടിച്ചു. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിനാണ് തീപ്പിടിച്ചത്. ഇന്ന് പുലര്‍ച്ചെ കടലില്‍നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ ഉള്ളില്‍വച്ചാണ് തീപ്പിടിത്തമുണ്ടായത്.
9 തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലുമുണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം നടന്നതിനാല്‍ ആളപായമുണ്ടായില്ല. ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Next Story
RELATED STORIES
ഭക്ഷ്യസാമഗ്രികള് ഹോട്ടലിലെ ശുചിമുറിയില്;ചോദ്യം ചെയ്ത ഡോക്ടര്ക്ക്...
16 May 2022 4:46 AM GMTമന്ത്രി എം വി ഗോവിന്ദന്റെ കാര് അപകടത്തില്പെട്ടു
16 May 2022 4:22 AM GMTമകളെ ഭാര്യാ സഹോദരന് പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്കിയ യുവാവിനെതിരേ ...
16 May 2022 3:32 AM GMTആളൊഴിഞ്ഞ പറമ്പില് നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്ക്ക് പതിനഞ്ച്...
16 May 2022 3:13 AM GMTവിദ്വേഷ പ്രസംഗം: പി സി ജോര്ജിന്റെ മുന്കൂര് ജാമ്യാപേക്ഷ ഇന്ന്...
16 May 2022 2:31 AM GMTകല്ലംകുഴി ഇരട്ടക്കൊല: 25 പ്രതികളും കുറ്റക്കാര്; ശിക്ഷാവിധി ഇന്ന്
16 May 2022 2:17 AM GMT