- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പ്രതികരിക്കാതെ ബിജെപി

ന്യൂഡല്‍ഹി: ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (ബിജെപി.ഓര്‍ഗ്) ഹാക്ക് ചെയ്‌തെന്ന് റിപോര്‍ട്ട്. എന്നാല്‍ ഹാക്ക് ചെയ്‌തെന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ ബിജെപി തയ്യാറായില്ല. ചൊവ്വാഴ്ച 11.30ഓടെ സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ മോദിക്കൊപ്പം ജര്‍മന്‍ ചാന്‍സലറായിരുന്ന ആംഗല മെര്‍ക്കലിന്റെ ഗിഫ് ഇമേജും ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ബൊഹീമിയന്‍ റാപ്‌സോഡിയിലെ വീഡിയോയുമായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്നാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി അറിയുന്നത്. തുടര്‍ന്ന മണിക്കൂറുകള്‍ക്ക് ശേഷം സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത ബിജെപി ഐടി വിഭാഗം
സൈറ്റ് ഉടന്‍ പുനസ്ഥാപിക്കുമെന്ന് സന്ദേശം നല്‍കുകയായിരുന്നു. ഇതിനകം തന്നെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുമായെത്തിയിട്ടുണ്ട്. ഔദ്യോഗികമായി ഹാക്കിങ് സംബന്ധിച്ച് പ്രതികരിച്ചില്ലെങ്കിലും സൈറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി ഐടി വിഭാഗം.
Bhaiya aur Bhehno if you're not looking at the BJP website right now- you're missing out
— Divya Spandana/Ramya (@divyaspandana)BJP Website Hack Dnt Miss This Video pic.twitter.com/6aabFmfjuB
— กٱᛕɦٱɭ รคٱกٱ ನಿಖಿಲ್ ٱ نکھل سینی (@nikhil_inc) March 5, 2019
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















