കോഴിക്കോട് ബൈക്ക് മോഷ്ടാവ് പോലിസ് പിടിയില്
വെള്ളിയാഴ്ച വൈകീട്ട് മൂന്നര മണിയോടെ മലാപ്പറമ്പ് എവരിതിങ് സൂപ്പര് മാര്ക്കറ്റിന് മുന്നില് നിര്ത്തിയിട്ട ബൈക്ക് മോഷ്ടിച്ച കുന്ദംകുളം സ്വദേശി കടത്തോട് ചെഞ്ചേരി സനല് (26) നെയാണ് ചേവായൂര് എസ്ഐ എം കെ അനില്കുമാര് അറസ്റ്റ് ചെയ്തത്.
BY SRF7 Nov 2020 2:36 AM GMT

X
SRF7 Nov 2020 2:36 AM GMT
വെള്ളിമാട്കുന്ന്: ബൈക്ക് മോഷ്ടാവിനെ ചേവായൂര് പോലിസ് പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് മൂന്നര മണിയോടെ മലാപ്പറമ്പ് എവരിതിങ് സൂപ്പര് മാര്ക്കറ്റിന് മുന്നില് നിര്ത്തിയിട്ട ബൈക്ക് മോഷ്ടിച്ച കുന്ദംകുളം സ്വദേശി കടത്തോട് ചെഞ്ചേരി സനല് (26) നെയാണ് ചേവായൂര് എസ്ഐ എം കെ അനില്കുമാര് അറസ്റ്റ് ചെയ്തത്. ബൈക്ക് പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ചോദ്യം ചെയ്തുവരുകയാണ്.
Next Story
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില് നിന്ന് സസ്പെന്ഡ് ചെയ്യും
9 Aug 2022 5:06 PM GMTദേശീയപാത അറ്റകുറ്റപ്പണിയില് ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ...
9 Aug 2022 4:39 PM GMTകെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല...
9 Aug 2022 4:23 PM GMTതുടങ്ങിയപ്പോഴേ തമ്മിലടി; മഹാരാഷ്ട്രയില് ഏക്നാഥ് ഷിന്ഡെയ്ക്ക് എതിരേ...
9 Aug 2022 4:16 PM GMT