Latest News

ബിഹാറിലെ റോഡുകള്‍ ഉടന്‍ തന്നെ അമേരിക്കയേക്കാള്‍ മികച്ചതാവും: നിതിന്‍ ഗഡ്കരി

ബിഹാറിലെ റോഡുകള്‍ ഉടന്‍ തന്നെ അമേരിക്കയേക്കാള്‍ മികച്ചതാവും: നിതിന്‍ ഗഡ്കരി
X

ജബല്‍പൂര്‍: ബിഹാറിലെ റോഡുകള്‍ ഉടന്‍ തന്നെ അമേരിക്കയേക്കാള്‍ മികച്ചതാവുമെന്ന് വാഗ്ദാനം ചെയ്ത് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. മഞ്ചി മണ്ഡലത്തിലെ ജെഡിയു സ്ഥാനാര്‍ഥിക്ക് വേണ്ടി നടത്തിയ പ്രചരണത്തിലാണ് ഗഡ്കരി ഇങ്ങനെ പറഞ്ഞത്. '' വരും വര്‍ഷങ്ങളില്‍ എഥനോള്‍, സിഎന്‍ജി എന്നിവ ഉപയോഗിച്ച് വാഹനങ്ങള്‍ ഓടും. ട്രാക്ടറുകളെ എഥനോളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പദ്ധതിയുണ്ട്.''-ഗഡ്കരി അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it