- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എജെഎല്‍ കേസില്‍ ഭൂപീന്ദര്‍ ഹൂഡ, മോട്ടിലാല്‍ വോറ എന്നിവര്‍ക്ക് ജാമ്യം
പത്തു ലക്ഷം രൂപയുടെ ബോണ്ടിലാണ് ഇരുവര്‍ക്കും സിബിഐ ജഡ്ജി ജഗദീപ് സിങ് ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കും കുറ്റപത്രത്തിന്റെ പകര്‍പ്പും സിബിഐ കൈമാറി.
BY Admin3 Jan 2019 10:45 AM GMT
X
Admin3 Jan 2019 10:45 AM GMT
2005ല്‍ പഞ്ച്കുളയില്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡി (എജെഎല്‍)ന് അനധികൃതമായി ഭൂമി പതിച്ച് നല്‍കിയ കേസില്‍ മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വോറയ്ക്കും സിബിഐ കോടതി ജാമ്യം അനുവദിച്ചു. പത്തു ലക്ഷം രൂപയുടെ ബോണ്ടിലാണ് ഇരുവര്‍ക്കും സിബിഐ ജഡ്ജി ജഗദീപ് സിങ് ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കും കുറ്റപത്രത്തിന്റെ പകര്‍പ്പും സിബിഐ കൈമാറി. ഫെബ്രുവരി ആറിന്് കേസില്‍ വീണ്ടും വാദം കേള്‍ക്കും.
അനധികൃതമായി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് ഡിസംബറിലാണ് ഹുഡയ്ക്കും വോറയ്ക്കും അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനും നാഷണല്‍ ഹെറാള്‍ഡ് ന്യൂസ്‌പേപ്പര്‍ പപ്ലിഷര്‍ക്കും പഞ്ച്കുള പ്രത്യേക സിബിഐ കോടതി കുറ്റപത്രം സമര്‍പ്പിച്ചത്. അഴിമതി തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകളിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.
Next Story
RELATED STORIES
വയറിളക്കവും ചര്ദിയും; തൃക്കാക്കരയില്‍ 35 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ ...
16 July 2025 11:04 AM GMTഇസ്രായേലിന്റെ പകുതി മെര്‍ക്കാവ ടാങ്കുകളും തകര്‍ന്നെന്ന് റിപോര്‍ട്ട്
16 July 2025 10:56 AM GMTരോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം നടത്താന്‍ അനുമതി നല്കി സര്‍ക്കാര്‍
16 July 2025 10:55 AM GMTകുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ വിസ ഉടനടി റദ്ദാക്കും; യുഎസ് വിസ...
16 July 2025 10:47 AM GMTഇസ്രായേലില്‍ ഡ്രോണ്‍ ആക്രമണം നടത്തി അന്‍സാറുല്ല
16 July 2025 10:33 AM GMT'കൊലപാതകമെന്ന് സംശയം'; വിപഞ്ചികയുടെ ബന്ധുക്കള്‍ ഹൈക്കോടതിയില്‍
16 July 2025 10:18 AM GMT