ബിബിസിക്ക് ചൈനയില്‍ നിരോധനം
BY NAKN11 Feb 2021 6:22 PM GMT
X
NAKN11 Feb 2021 6:22 PM GMT
ബീജിങ്: ബിബിസി ന്യൂസിന് ചൈനയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ചാനലിന്റെ ഉള്ളടക്കം രാജ്യത്തെ പ്രക്ഷേപണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗുരുതരമായി ലംഘിച്ചുവെന്ന് പ്രക്ഷേപണ മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു.
ചൈനയെക്കുറിച്ചുള്ള ബിബിസി വേള്‍ഡ് ന്യൂസ് റിപ്പോര്‍ട്ടുകള്‍ പ്രക്ഷേപണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗുരുതരമായി ലംഘിക്കുന്നതായി കണ്ടെത്തിയതായി ചൈനയിലെ സ്റ്റേറ്റ് ഫിലിം, ടിവി, റേഡിയോ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ചൈനയില്‍ പ്രക്ഷേപണം തുടരാന്‍ ബിബിസിയെ അനുവദിക്കില്ല, മാത്രമല്ല പ്രക്ഷേപണത്തിനായുള്ള പുതിയ വാര്‍ഷിക അപേക്ഷ സ്വീകരിക്കുന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT