- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടു; സ്കൂട്ടര്‍ ലോറിയിലിടച്ച് യുവതി മരണപ്പെട്ടു
സലീനയുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു.
BY FAR22 March 2023 5:12 AM GMT

X
FAR22 March 2023 5:12 AM GMT
മലപ്പുറം; പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി മരിച്ചു. അയ്യപ്പന്‍കാവ് പടിഞ്ഞാറ് താമസിക്കുന്ന സെയ്തലവി എന്ന ചെറിയ ബാവ (60)യാണ് മരിച്ചത്. അപകടം നടന്ന ഉടനെ തന്നെ മലപ്പുറത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. രാത്രി 9.30 ഓടെ മരണം സംഭവിക്കുകയായിരുന്നു.
മലപ്പുറത്ത് നടന്ന മറ്റൊരു അപകടത്തില്‍ സ്കൂട്ടര്‍ ലോറിയുമായി ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കരിങ്കലത്താണിയില്‍ ഭര്‍ത്താവിന്റെ കൂടെ സ്കൂട്ടറില്‍ സഞ്ചരിക്കവെയാണ് അപകടം. വെള്ളക്കുന്ന സലീനയാണ് മരിച്ചത്. ഇന്ന് രാവിലെ 6.30നാണ് അപകടം. സലീനയുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു.
Next Story
RELATED STORIES
മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച്...
5 Jun 2025 10:56 AM GMTനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; അൻവറിന് കത്രിക ചിഹ്നം അനുവദിച്ചു
5 Jun 2025 10:29 AM GMTഇസ്രായേലിനെതിരേ ഉപരോധം ശക്തമാക്കുക; മനുഷ്യ ചങ്ങലയായി ആയിരങ്ങൾ
5 Jun 2025 10:00 AM GMTആർസിബി വിജയാഘോഷം; മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചു
5 Jun 2025 9:33 AM GMTപരിസ്ഥിതി ദിനത്തിൽ ശ്രദ്ധേയമായി ഫ്യുമ്മയുടെ പരിപാടി
5 Jun 2025 9:03 AM GMTആഘോഷം ദുരന്തത്തില്‍ കലാശിച്ചപ്പോഴും വിജയം സമൂഹമാധ്യമങ്ങളില്‍...
5 Jun 2025 7:50 AM GMT