Latest News

ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊവിഡ് ബാധിച്ച് മരിച്ചു

ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊവിഡ് ബാധിച്ച് മരിച്ചു
X

അരീക്കോട്: ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും എടവണ്ണ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ എം. ജ്യോതിഷ് കുമാര്‍ ( 40 ) നിര്യാതനായി. കൊവിഡ് ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ഭാര്യ: അമൃത (കാളികാവ്)

മകന്‍: ജ്യോതിരാദിത്യന്‍

പിതാവ്: പരേതനായ ശങ്കരന്‍ നായര്‍, മാതാവ്: വിലാസിനിയമ്മ

സഹോദരങ്ങള്‍: കൃഷ്ണകുമാര്‍, ശിവകുമാര്‍, ബേബി ഗിരിജ.

Next Story

RELATED STORIES

Share it