- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റാഗിങ്ങിൽ വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നു
BY RSN19 Aug 2019 9:28 AM GMT
X
RSN19 Aug 2019 9:28 AM GMT
പയ്യോളി: മൂന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ മർദനത്തെ തുടര്‍ന്നു രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം തകര്‍ന്നു. പയ്യോളി അയനിക്കാട് കുറ്റിയില്‍പീടികയില്‍ മേനാടന്‍ പൊയില്‍ മുരളീധരന്റെ മകന്‍ അഭിഷ്ണവിനാണ് (19) മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജില്‍ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ അഭിഷ്ണവിന് കോളജിനകത്ത് വച്ചാണ് മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനത്തില്‍ വിദ്യാര്‍ഥിയുടെ വലത് ചെവിയുടെ കര്‍ണ്ണപുടം തകര്‍ന്നു. പരിക്കേറ്റതിനെ തുടര്‍ന്നു പയ്യോളി പെരുമാള്‍പുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികില്‍സ തേടി. പിന്നീട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. സംഭവം പയ്യോളി പോലിസില്‍ പരാതി നല്‍കി.
Next Story
RELATED STORIES
ചക്രവാതചുഴി, കേരളത്തില്‍ മഴ കനക്കും; ശക്തമായ കാറ്റിനും ഉയര്‍ന്ന...
15 Jun 2025 11:22 AM GMTപൂനെയിലെ ഇന്ദ്രായനി പുഴയ്ക്ക് മുകളിലെ പാലം തകര്‍ന്നു; 20...
15 Jun 2025 11:11 AM GMTമണാലിയില്‍ സിപ് ലൈന്‍ യാത്രക്കിടെ പെണ്‍കുട്ടി വീണു; ഗുരുതര...
15 Jun 2025 11:01 AM GMTഎറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് വേട്ട; രണ്ട്...
15 Jun 2025 9:50 AM GMTതിരുവനന്തപുരത്ത് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
15 Jun 2025 7:55 AM GMTവിദ്യാര്‍ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍...
15 Jun 2025 7:43 AM GMT