സംഘ്പരിവാര്‍ ആക്രമണം: ഉത്തരേന്ത്യ ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്ന് പിഡിപി
BY RSN25 May 2020 1:52 PM GMT

X
RSN25 May 2020 1:52 PM GMT
കോഴിക്കോട്: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പേരുകേട്ട പുരോഗമന കേരളത്തില്‍ സിനിമാ സെറ്റിന് വേണ്ടി നിര്‍മിച്ച ഇതര മതസ്ഥരുടെ ദേവാലയ രൂപം പോലും അസിഹിഷ്ണുതയോടെ കാണുന്ന സംഘ്പരിവാര്‍ ക്രൂരതയെ മുളയിലെ നുള്ളാന്‍ ആഭ്യന്തര വകുപ്പ് ഇടപെടണമെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു. സിനിമാ ചിത്രീകരണത്തിന് വേണ്ടി കാലടിയില്‍ നിര്‍മിച്ച കൃസ്തീയ ദേവാലയ രൂപം തകര്‍ത്തെറിയുകയും മതവിദ്വേഷം പരത്താന്‍ പരസ്യമായി വെല്ലുവിളി നടത്തുകയും ചെയ്ത സംഘ്പരിവാര്‍ അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാകണം. ഉത്തരേന്ത്യന്‍ മോഡല്‍ കര്‍സേവകള്‍ കേരളത്തിലും ആരംഭിക്കാനുള്ള പദ്ധതികളുടെ പ്രായോഗിക പരീക്ഷണമാണ് കാലടിയില്‍ നടന്നത്. സര്‍ക്കാര്‍ വിഷയം ഗൗരവത്തില്‍ എടുക്കണമെന്നും പിഡിപി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
പാര്‍ട്ടിക്കെതിരെ വാര്‍ത്ത നല്കുന്ന മാധ്യമപ്രവര്‍ത്തകരെ സത്കരിക്കാന്‍ ...
26 Sep 2023 6:14 AM GMTമണിപ്പൂരില്‍ കാണാതായ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന് ബിജെപിയില്‍ ചേര്‍ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്‍...
22 Sep 2023 2:59 PM GMT