Latest News

24 മണിക്കൂറിനുള്ളില്‍ അസമില്‍ 2,739 പേര്‍ക്ക് കൊവിഡ്

24 മണിക്കൂറിനുള്ളില്‍ അസമില്‍ 2,739 പേര്‍ക്ക് കൊവിഡ്
X

ഗുവാഹത്തി: അസമില്‍ 2,739 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35,659 പേരുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു. അസമില്‍ ഇതുവരെ 1,35,805 പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ രോഗമുക്തരുടെ എണ്ണം സംസ്ഥാന ആരോഗ്യവിഭാഗത്തിന്റെ റിപോര്‍ട്ടനുസരിച്ച് 1,03,504 ആണ്, വിവിധ ആശുപത്രികളിലായി 31,884 പേര്‍ ചികില്‍സ തേടുന്നു. 414 പേര്‍ രോഗം മൂര്‍ച്ഛിച്ച് മരിക്കുകയുംചെയ്തു.

ഇന്ത്യയില്‍ ഇന്ന് 44,65,864 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 9,19,018 പേര്‍ സജീവ രോഗികളാണ്, 75,062 പേര്‍ മരിച്ചു. രോഗമുക്തരുടെ എണ്ണം 34,71,784.

Next Story

RELATED STORIES

Share it