പുതുവര്‍ഷത്തില്‍ ആഷ്‌ലി ബാര്‍ട്ടിക്ക് തോല്‍വിയോടെ തുടക്കം

. അടുത്ത റൗണ്ടില്‍ അഞ്ചാം സീഡ് പെട്രാ ക്വവിറ്റോവയെ ആഷ്‌ലി നേരിടും.

പുതുവര്‍ഷത്തില്‍ ആഷ്‌ലി ബാര്‍ട്ടിക്ക് തോല്‍വിയോടെ തുടക്കം

ബ്രിസ്ബണ്‍: ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടിക്ക് പുതുവര്‍ഷത്തില്‍ തോല്‍വിയോടെ തുടക്കം. ബ്രിസ്ബണ്‍ ഇന്റര്‍നാഷണല്‍ ഓപ്പണിലാണ് അമേരിക്കയുടെ ജെന്നിഫര്‍ ബാര്‍ഡിയോട് ആഷ്‌ലി തോല്‍വിയേറ്റു വാങ്ങിയത്. സ്‌കോര്‍ 6-4, 7-6. 2018ലും ഓസ്‌ട്രേലിയക്കാരിയായ ബാര്‍ട്ടി ബ്രിസ്ബണില്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. നേരത്തെ മുന്‍ ലോക ഒന്നാം നമ്പര്‍ മരിയാ ഷറപ്പോവയെയും ബാര്‍ഡി തോല്‍പ്പിച്ചിരുന്നു. അടുത്ത റൗണ്ടില്‍ അഞ്ചാം സീഡ് പെട്രാ ക്വവിറ്റോവയെ ആഷ്‌ലി നേരിടും.


RELATED STORIES

Share it
Top