- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദി ദുര്യോധനനെ പോലെ അഹങ്കാരി: പ്രിയങ്ക ഗാന്ധി
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനാണെന്ന മോദിയുടെ പരാമര്‍ശത്തിനു പിന്നാലെയാണ് പ്രിയങ്ക മോദിക്കെതിരേ ആഞ്ഞടിച്ചത്.

ലക്നോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനാണെന്ന മോദിയുടെ പരാമര്‍ശത്തിനു പിന്നാലെയാണ് പ്രിയങ്ക മോദിക്കെതിരേ ആഞ്ഞടിച്ചത്.
മോദിയുടെ പതനവും ദുര്യോധനന് സംഭവിച്ച പോലെ തന്നെയാവുമെന്നും പ്രിയങ്ക പറഞ്ഞു. ഉപദേശിക്കാന്‍ പോയ കൃഷ്ണനെ പോലും ദുര്യോധനന് ബന്ദിയാക്കി. സര്‍വനാശത്തിന്റെ കാലത്ത് വിവേകം മരിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി സ്ഥാനാര്‍ഥി കുമാരി സെല്‍ജയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം അംബാലയില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
അതേസമയം, അര്‍ജുനനെന്നും ദുര്യോധനനെന്നും 23ന് അറിയാം എന്ന് പ്രിയങ്കയുടെ പരാമര്‍ശത്തിന് മറുപടിയായി അമിത് ഷാ പറഞ്ഞു.
RELATED STORIES
ദേശീയപാതയിലെ വിള്ളല്‍: ഭൂപ്രകൃതിക്കനുസരിച്ചുള്ള നടപടികള്‍...
20 May 2025 12:46 PM GMTയുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
20 May 2025 11:15 AM GMTമഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി; ദര്‍ഗ പൊളിക്കുന്നത് തടഞ്ഞ്...
20 May 2025 11:04 AM GMTറെഡ് അലേര്‍ട്ടുള്ള ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും
20 May 2025 10:41 AM GMTദലിത് യുവതിക്കെതിരായ കള്ളക്കേസ്; മുഖ്യമന്ത്രിയുടെ ഓഫിസും വംശീയ...
20 May 2025 10:23 AM GMTഎവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ലതീഫ് (വിഡിയോ)
20 May 2025 10:17 AM GMT