Top

ശ്രീനഗറില്‍ സായുധരും സുരക്ഷാസേനയും ഏറ്റുമുട്ടി; മൂന്ന് മരണം

ശ്രീനഗറില്‍ സായുധരും സുരക്ഷാസേനയും ഏറ്റുമുട്ടി; മൂന്ന് മരണം
X

ശ്രീനഗര്‍: ശ്രീനഗറിലെ ബഡമാലൂ പ്രദേശത്ത് സായുധരും സുരക്ഷാ സേനയും ഏറ്റുമുട്ടി. മൂന്നു സായുധര്‍ കൊല്ലപ്പെട്ടു.

പ്രദേശത്ത് സായുധസംഘങ്ങള്‍ തമ്പടിച്ചിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. പുലര്‍ച്ചെ 2.30ന് സായുധരുമായ ഏറ്റുമുട്ടല്‍ തുടങ്ങി. ഒരാളെ തിരിച്ചറിഞ്ഞതായി റിപോര്‍ട്ടുണ്ട്. കശ്മീര്‍ സോണ്‍ പോലിസാണ് ട്വീറ്റ് വഴി ഇക്കാര്യം അറിയിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Next Story

RELATED STORIES

Share it