കൊച്ചുകടവിനെ പ്രശസ്തിയിലേക്കുയര്‍ത്തി പ്ലസ്ടുക്കാര്‍
BY BRJ15 July 2020 2:24 PM GMT

X
BRJ15 July 2020 2:24 PM GMT
മാള: കൊച്ചുകടവിനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തി മൂന്ന് പ്ലസ്ടുക്കാര്‍. വേലംപറമ്പില്‍ സഗീറിന്റെ മകന്‍ മുഹമ്മദ് നിയാസ്, തച്ചറുകാട്ടില്‍ വേണുവിന്റെ മകന്‍ പൃതിരാജ്, പ്ലാക്കല്‍ സലീമിന്റെ മകള്‍ ഫൗസിയ സലിം എന്നിവരാണ് കൊച്ചുകടവ് എന്ന കൊച്ചു ഗ്രാമത്തിന് അഭിമാനമേറ്റി പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
Next Story
RELATED STORIES
എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ലഭിച്ചിട്ടും വിദ്യാര്‍ഥിനി...
20 May 2023 5:49 PM GMTതിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര...
17 May 2023 8:30 AM GMTഎ ഐ കാമറ: നടപടികള്‍ നിര്‍ത്തിവച്ച് അന്വേഷിക്കണം-കെ കെ അബ്ദുല്‍...
26 April 2023 9:28 AM GMTഅനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് അനുമതി നല്‍കരുത്: ഫ്രറ്റേണിറ്റി...
17 April 2023 6:14 PM GMTതിരുവനന്തപുരം ജില്ലയിലെ മലയോര, തീരദേശ യാത്രകള്‍ക്കും ഖനന...
31 Aug 2022 9:23 AM GMTപോപുലര്‍ ഫ്രണ്ട് നാട്ടൊരുമ: ബാലരാമപുരത്ത് സ്വാഗതസംഘം രൂപീകരിച്ചു
23 Aug 2022 1:38 PM GMT