അമൂല്‍ എംഡിക്ക് കാറപകടത്തില്‍ പരിക്ക്
BY BRJ23 Jun 2022 7:33 AM GMT

X
BRJ23 Jun 2022 7:33 AM GMT
ആനന്ദ്: ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷീരോല്‍പ്പന്ന സഹകരണ സംഘമായ അമൂലിന്റെ എംഡി അര്‍ എസ് സോധിക്ക് കാറപകടത്തില്‍ പരിക്ക്. ആനന്ദ് ടൗണില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. രാത്രി 9 മണിയോടെയായിരുന്നു സംഭവമെന്ന് ഡിഎസ്പി ബി ഡി ജഡേജ പറഞ്ഞു.
'എന്താണ് കാരണമെന്നറിയില്ല, ഡ്രൈവര്‍ക്ക് പെട്ടെന്ന് നിയന്ത്രമം നഷ്ടപ്പെടുകയായിരുന്നു. സോധിയെയും ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു'- പോലിസ് അറിയിച്ചു.
Next Story
RELATED STORIES
അന്ന് യുവരാജ് ഇന്ന് ബുംറ; ബ്രോഡിന് നാണക്കേട് തന്നെ; ബുറയ്ക്ക്...
2 July 2022 12:38 PM GMTജഡേജയ്ക്കും സെഞ്ചുറി; ഇന്ത്യ 416ന് പുറത്ത്
2 July 2022 11:57 AM GMTടെസ്റ്റില്‍ 2,000 റണ്‍സ്; പന്തിന് റെക്കോഡ്
1 July 2022 6:22 PM GMTഋഷഭ് പന്തിന് സെഞ്ചുറി; ജഡേജയ്ക്ക് അര്‍ദ്ധസെഞ്ചുറി; ഇന്ത്യ ഭേദപ്പെട്ട...
1 July 2022 6:04 PM GMTഎഡ്ജ്ബാസ്റ്റണില് ഇന്ത്യയ്ക്ക് ബാറ്റിങ്; അശ്വിന് ടീമില്‍ ഇടമില്ല
1 July 2022 9:35 AM GMTഇംഗ്ലണ്ടില്‍ ഏകദിന-ട്വന്റി പരമ്പര; രോഹിത്ത് നയിക്കും; സഞ്ജു ടീമില്‍
1 July 2022 6:08 AM GMT