അമിത്ഷാ ആശുപത്രിവിട്ടു
നെഞ്ച്‌വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട അമിത്ഷായെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
BY JSR20 Jan 2019 8:03 AM GMT

X
JSR20 Jan 2019 8:03 AM GMT
ന്യൂഡല്‍ഹി: പന്നിപ്പനി ബാധിച്ച് ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എഐഐഎംഎസ്) ചികില്‍സയിലായിരുന്ന ബിജെപി അധ്യക്ഷന്‍ അമിത്ഷാ ആശുപത്രിവിട്ടു. നെഞ്ച്‌വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട അമിത്ഷായെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ 10:20ഓടെ ആശുപത്രി വിട്ട അമിത്ഷാ വസതിയില്‍ വിശ്രമത്തിലാണ്. താന്‍ പരിപൂര്‍ണ ആരോഗ്യവാനാണെന്നും സൗഖ്യത്തിനായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും ഷാ ട്വീറ്റ്‌ചെയ്തു.
Next Story
RELATED STORIES
ബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMTപുല്‍പ്പള്ളി സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്
9 Jun 2023 9:17 AM GMTകോലാപ്പൂര്‍ അക്രമം; അക്രമികളെ വെടിവെയ്ക്കണം: സഞ്ജയ് റാവത്ത്
9 Jun 2023 9:13 AM GMTമന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്‍...
9 Jun 2023 5:07 AM GMT