- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചെന്നൈയിലെ ആദ്യകാല വ്യാപാരി അടിച്ചിലാണ്ടി അഹമ്മദ്ഹാജി നിര്യാതനായി

കാഞ്ഞിരോട്: കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈത്തുല്‍മിനയില്‍ അടിച്ചിലാണ്ടി അഹമ്മദ്ഹാജി (കൂരന്റവിടെ) നിര്യതനായി. 81 വയസ്സായിരുന്നു. ചെന്നൈയിലെ ആദ്യകാല വ്യാപാരിയായിരുന്നു.
ഭാര്യ കുഞ്ഞാമിന. മക്കള്‍: മുസ്തഫ കുടുക്കിമൊട്ട, ഫാത്തിമ, പക്കര്‍കുട്ടി കാഞ്ഞിരോട് (സൗദി അറേബിയ. മുസലിം ജമാ -അത്ത് കമ്മിറ്റി മുന്‍മെമ്പര്‍), റഷീദ, ഖദീജ മാമ്പ, താജുദ്ദീന്‍ (കാഞ്ഞിരോട് മുസ്‌ലിം ജമാ-അത്ത് കമ്മിറ്റി മെമ്പര്‍, പോപുലര്‍ ഫ്രണ്ട് മയ്യില്‍ ഡിവിഷന്‍ കമ്മിറ്റി മെമ്പര്‍) ജമീല, ഹാജറ.
ജാമാതാക്കള്‍: അഹമ്മദ് കൂടാളി, ഹംസ മുണ്ടേരി, അബ്ദ്ദുള്‍റൗഫ് മാമ്പ, മുനീര്‍ എടയന്നൂര്‍, റിയാസ് കാഞ്ഞിരോട്, കുഞ്ഞലീമ കുടുക്കിമൊട്ട, ഫൗസിയ മയന്‍മുക്ക്, ഫാസില മുണ്ടേരി.
സഹോദരങ്ങള്‍: അടിച്ചിലാണ്ടി ഖദീജ, പരേതനായ മുഹമ്മദ്. പരേതനായ കുണ്ടന്റവിടെ കമാലിന്റെയും അടിച്ചിലാണ്ടി ആയിഷയുടെയും മകനാണ്. ഖബറടക്കം 3 മണിക്ക് പഴയപള്ളി ഖബര്‍സ്ഥാനില്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















