- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെണ്‍കുട്ടികളുടെ വിവാഹപ്രായം; പാര്‍ലമെന്ററി സമിതി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായമാരായുന്നു
BY BRJ25 Jan 2022 5:57 PM GMT

X
BRJ25 Jan 2022 5:57 PM GMT
ന്യൂഡല്‍ഹി; പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായിബന്ധപ്പെട്ട വിഷയം പരിശോധിക്കുന്ന പാര്‍ലമെന്ററി സ്ഥിരം സമിതി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായമാരായുന്നു. രാജ്യത്ത് ആര്‍ക്കും സ്വന്തം അഭിപ്രായം ഓണ്‍ലൈനായി അറിയിക്കാം.
രാജ്യസഭയുടെ വെബാസൈറ്റായ httsp:rajyasabha.nic.inല്‍ പ്രവേശിച്ച് കമ്മിറ്റികളെന്ന ലിങ്കില്‍ പോയി ബില്‍സ് വിത്ത് ദി കമ്മിറ്റി ആന്‍ഡ് പ്രസ് റിലീസ് സീക്കിങ് ഒപ്പീനിയന്‍/ സജഷന്‍സ് ഫ്രം പബ്ലിക് എന്ന സബ് ലിങ്ക് വഴി ഓണ്‍ലൈനായി അഭിപ്രായമറിയിക്കാം.
ഡയറക്ടര്‍, കമ്മിറ്റി സെക്ഷന്‍(ഇഡബ്ലിയുസിവൈ &എസ്), രാജ്യസഭ സെക്രട്ടേറിയറ്റ്, റൂം നമ്പര്‍ ബി-10, ബ്ലോക്ക്-ബി, പാര്‍ലമെന്റ് അനക്‌സ് എക്സ്റ്റന്‍ഷന്‍ ബില്‍ഡിങ്, ന്യൂഡല്‍ഹി-110001 എന്ന വിലാസത്തിലോ rsc.ewcys@sansad.nic.in എന്നീ വിലാസത്തിലോ അയക്കാം.
15 ദിവസം സമയമാണ് അനുവദിച്ച് നല്‍കിയിരിക്കുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില് ബഹുനില കെട്ടിടം തകര്ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില് പാറമടയില് പൊട്ടിത്തെറി; രണ്ട് അന്തര്സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില് കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്കടകള്ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില് ഓറഞ്ച് അലര്ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്; കോട്ടയം ജില്ലയില് ആകെ 32...
21 Sep 2020 12:50 AM GMT


















