Latest News

അഡ്വ. പി എം മുഹമ്മദ് കുട്ടി സാഹിബ് മരണപ്പെട്ടു

മുസ്ലിം സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു

അഡ്വ. പി എം മുഹമ്മദ് കുട്ടി സാഹിബ് മരണപ്പെട്ടു
X

ചേളാരി: അഡ്വ. പി എം മുഹമ്മദ് കുട്ടി സാഹിബ് (93) ചേളാരിയില്‍ മരണപ്പെട്ടു. ഗ്വാളിയോര്‍ റയോണ്‍സ് മാനേജര്‍ ആയിരുന്നു. എംഎസ്എസ് ജിദ്ദ യൂണിറ്റ് പ്രസിഡന്റ് അമീര്‍ അലി ചേളാരിയുടെ പിതാവാണ് മുഹമ്മദ് കുട്ടി സാഹിബ്.

മുസ്ലിം സര്‍വീസ് സൊസൈറ്റിയുടെ സ്ഥാപക പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. ഖബറടക്കം നാളെ ചേളാരിയില്‍

Next Story

RELATED STORIES

Share it