അഡ്വ. കെ പി മുഹമ്മദ് ഷെരീഫിന്റെ പിതാവ് അന്തരിച്ചു
BY SRF10 Sep 2019 12:05 PM GMT
X
SRF10 Sep 2019 12:05 PM GMT
കോഴിക്കോട്: പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനും എസ്ഡിപിഐ ദേശീയ സമിതി അംഗവുമായ അഡ്വ. കെ പി മുഹമ്മദ് ഷെരീഫിന്റെ പിതാവ് മാത്തോട്ടം മുല്ല മന്‍സിലില്‍ അഹമ്മദ് കോയ മുല്ല (82) അന്തരിച്ചു. പരേതനായ അബ്ദുര്‍ഹ്മാന്‍, ഹസ്സന്‍ കോയ സഹോദരങ്ങളാണ്. മക്കള്‍: ഷര്‍ഷാദ് അഹമ്മദ്, ഫാമിദ, സാഹിറ, സഫൂറ, സഫിയ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: പരേതനായ അബ്ദര്‍റഹ്മാന്‍, അബ്ദുല്‍ ഖാദര്‍, കുഞ്ഞിമോന്‍, അബ്ദുല്‍ സമദ്, അശ്‌റഫ്, ഹസീന, ബിദുല. മയത്തു നമസ്‌കാരം നാളെ രാവിലെ ഒമ്പതിന് മാത്തോട്ടം കബര്‍സ്ഥാനില്‍.
Next Story
RELATED STORIES
കൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMTകര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു
27 May 2023 8:50 AM GMT