- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടിയെ ആക്രമിച്ച കേസ്; ഹരജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉപഹരജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും
BY SVD11 Oct 2024 11:29 AM GMT

X
SVD11 Oct 2024 11:29 AM GMT
എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് ചോര്‍ന്നതില്‍ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ഉപഹരജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ഉപഹരജിയിലെ ആവശ്യം. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് കസ്റ്റഡിയിലെടുക്കവേ മൂന്ന് തവണ നിയമവിരുദ്ധമായി തുറന്നുപരിശോധിച്ചുവെന്ന കാര്യത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കൃത്യമായ അന്വേഷണം നടത്തണമെന്നും ഉപഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കോടതി മേല്‍നോട്ടത്തില്‍ ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ കേസന്വേഷിക്കണമെന്നും ഹരജിയില്‍ പറയുന്നു.
Next Story
RELATED STORIES
സംസ്ഥാനത്ത് ഇന്നും നേരിയ വേനല്‍മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ...
20 March 2025 5:33 AM GMTസ്വര്‍ണ വിലയില്‍ വര്‍ധന
20 March 2025 5:24 AM GMTഇസ്രായേലിലെ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂത്തികള്‍ (വീഡിയോ)
20 March 2025 5:18 AM GMTബിജെപി എംഎല്‍എ രാജ സിങ് ബുള്ളറ്റ് പ്രൂഫ് കാര്‍ ഉപയോഗിക്കണമെന്ന്...
20 March 2025 4:57 AM GMT''മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാന്‍...
20 March 2025 4:32 AM GMTഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ച സംഭവം കൊലപാതകം; പ്രതി പിടിയില്‍
20 March 2025 2:34 AM GMT