- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദീനയില്‍ നിന്ന് മടങ്ങുംവഴിയുണ്ടായ കാറപകടം: ചികില്‍സയിലിരുന്ന ഡ്രൈവറും മരിച്ചു

മദീന: മദീനയില്‍ സന്ദര്‍ശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന വാഹനം ഒട്ടകത്തെയിടിച്ചുണ്ടായ അപകടത്തില്‍ ചികില്‍സയിലിരുന്ന ഡ്രൈവര്‍ മരിച്ചു. പുകയൂര്‍ കൊളക്കാടന്‍ അബ്ദുല്‍ റഊഫാണ് മരിച്ചത്. 38 വയസ്സായിരുന്നു. ശറഫിയ മൗലവി ജനറല്‍ സര്‍വീസ് ജീവനക്കാരനാണ് റഊഫ്. ഈ അപകടത്തില്‍ നേരത്തെ ഒരാള്‍ മരിച്ചിരുന്നു. മറ്റുള്ളവര്‍ ചികില്‍സയിലാണ്.
പിതാവ്: കുഞ്ഞീതു മുസ് ലിയാര്‍, മാതാവ്: പാത്തുമ്മു, ഭാര്യ: ജുവൈരിയ, മൂന്ന് മക്കളുണ്ട്.
മലപ്പുറം പാണ്ടിക്കാട് തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ അബ്ദുല്ലയുടെ മകന്‍ റിഷാദ് അലി (28)യാണ് നേരത്തെ മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും ഭാര്യയുടെ ഉമ്മക്കും അടക്കം വാഹനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കുണ്ടായിരുന്നു.
ജിദ്ദയില്‍ നിന്നുള്ള ഒരു കുടുംബവും ജിസാനില്‍ നിന്നെത്തിയ മറ്റൊരു കുടുംബവും ഒന്നിച്ച് ഇന്നോവ കാറില്‍ ജിദ്ദയില്‍ നിന്ന് മദീനയിലെത്തി സന്ദര്‍ശനം കഴിഞ്ഞ് ബദര്‍ വഴി മടങ്ങുന്നതിനിടെയായിരുന്നു അപകടം.
റാഷിദ് അലിയുടെ മൃതദേഹം മക്കയില്‍ ഖബറടക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















