Latest News

തൃശൂര്‍ പെരിയമ്പലത്ത് ചരക്കുലോറി സ്വകാര്യ ബസിലിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്

തൃശൂര്‍ പെരിയമ്പലത്ത് ചരക്കുലോറി സ്വകാര്യ ബസിലിടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്
X

തൃശൂര്‍: പുന്നയൂര്‍ക്കുളം പെരിയമ്പലത്ത് വാഹനാപകടം. അപകടത്തില്‍ പത്തുപേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസ്സിന് പിന്നില്‍ ചരക്കുലോറിയിടിച്ച് ആണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിയമ്പലം ബസ്‌റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സിന് പുറകില്‍ നിയന്ത്രണം വിട്ട ചരക്കുലോറി ഇടിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it