നടന് ആമിര്‍ ഖാനും ഭാര്യയും വേര്‍പിരിഞ്ഞു
BY NAKN3 July 2021 7:34 AM GMT
X
NAKN3 July 2021 7:34 AM GMT
മുംബൈ: ബോളിവുഡ് നടന് ആമിര്‍ ഖാനും ഭാര്യയും നിര്‍മ്മാതാവുമായ കിരണ്‍ റാവുവും വേര്‍പിരിഞ്ഞു. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും വിവരം അറിയിച്ചത്. കുറച്ച് നാളായി വേര്‍പിരിയല്‍ ചിന്തിക്കുകയാണെന്നും ഇപ്പോള്‍ അത് വെളിപ്പെടുത്താല്‍ സമയമായെന്ന് കരുതുന്നു എന്നും ഇരുവരും പ്രസ്താവനയില്‍ കുറിച്ചു. 2005ലാണ് ആമിറും കിരണ്‍ റാവുവും വിവാഹിതരായത്. ഒരു മകനുണ്ട്.
തങ്ങള്‍ വേര്‍പിരിയുകയാണെങ്കിലും മകന് ആസാദിന്റെ മാതാപിതാക്കളായി തുടരുമെന്നും സിനിമകളില്‍ വീണ്ടും സഹകരിക്കുമെന്നും ഇരുവരും പറഞ്ഞു. വേര്‍പിരിയല്‍ ഒന്നിന്റെയും അവസാനമല്ലെന്നും പുതിയ യാത്രയുടെ തുടക്കമാണെന്നും ഇരുവരും വ്യക്തമാക്കി.
Next Story
RELATED STORIES
ഗസയും ലെബനാനും സന്നദ്ധസേവകരെ കൊല്ലുന്ന സയണിസവും|
20 Sep 2024 7:16 AM GMTവഖ്ഫ് നിയമം വരുംമുമ്പേ ഭൂമി നഷ്ടപ്പെടുന്നു; കര്‍ബല മൈതാനം...
20 Sep 2024 6:48 AM GMT600 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണ രണ്ടരവയസ്സുകാരിയെ രക്ഷിച്ചു |THEJAS ...
19 Sep 2024 1:52 PM GMTപേജർ ഹാക്ക് ചെയ്ത് സ്ഫോടനം: ലെബനനിൽ മനുഷ്യക്കുരുതി നടത്തി ഇസ്രായേൽ
19 Sep 2024 9:05 AM GMTവയനാട് ദുരന്തം: കള്ളക്കണക്ക്അമ്പരപ്പിക്കുന്നതെന്ന് മുസ്ലിം ലീഗ് |...
16 Sep 2024 3:22 PM GMTയെച്ചൂരിയില്ലാത്ത സിപിഎം എന്ത് നിലപാടെടുക്കും?
16 Sep 2024 3:20 PM GMT